Friday, May 17, 2013

നിങ്ങളുടെ ആധാര്‍ സ്റ്റാറ്റസ് എങ്ങനെ ചെക്ക്‌ ചെയ്യാം

ആധാര്‍ സ്റ്റാറ്റസ് ചെക്ക് ചെയ്യുന്ന വിദം:


നിങ്ങള്‍ എന്‍ട്രോള്‍ ചെയ്തു കഴിഞ്ഞാല്‍ ഒരു അഗ്നോളജ്മെന്‍റ് സ്ലിപ് ലഭിക്കും.
അതിന്‍റെ മുകള്‍ ഭാഗത്തായി 14 അക്കം ഉള്ള ഒരു നമ്പറും വലതു ഭാഗത്തായി 14 അക്കം ഉള്ള
ഡേറ്റ്, എന്‍ട്രോള്‍മെന്‍റ് ചെയ്ത ടൈം കാണും. ഇത് രണ്ടും കൂടെ ചേരുന്ന 28 അക്കം  ആണ്
നിങ്ങളുടെ താല്‍ക്കാലിക എന്‍ട്രോള്‍മെന്‍റ് ഐഡി. (EID)

നിങ്ങളുടെ ആധാര്‍ കാര്‍ഡിന്‍റെ സ്റ്റാറ്റസ് അറിയുവാന്‍ വേണ്ടി 14 അക്ക എന്‍ട്രോള്‍മെന്‍റ്
നമ്പറും എന്‍ട്രോള്‍മെന്‍റ് ഡേറ്റ് , ടൈം എന്നിവ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍
കിട്ടുന്ന ബോക്സില്‍ നല്‍കുക.

അതിനുശേഷം താഴെ കാണുന്ന ഇമേജ് ടൈപ്പ് ചെയ്തു കൊടുത്ത്  സബ്മിറ്റ് ബട്ടന്‍ അമര്‍ത്തുക.

ആധാര്‍ സ്റ്റാറ്റസ്

2 comments:

Rajkiran Adoor said...

സംശയങ്ങളും അഭിപ്രായങ്ങളും ഇവിടെ പറയാം. മറുപടി ഉണ്ടാകും

Unknown said...

ലിങ്ക് എവിടയാണ് കാണുന്നില്ലല്ലോ